ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി
ബാലുശ്ശേരി :കേരളത്തിൽ സന്നദ്ധ സേവന രംഗത്തും, ജീവ കാരുണ്യ ആതുര സേവന രംഗത്തും ഏറ്റവും മികച്ച പ്രവർത്തനം കായ്ച വെച്ചു മുന്നേറുന്ന സംഘടനയാണ് സുന്നി യുവജന സംഘ. സംഘടനയുടെ സ്വാന്തനം പ്രവർത്തനത്തിന്റെ ഭാഗമായി എംഎം പറമ്പ് യൂണിറ്റ് sys ഏറ്റവും ശ്ലാഖനീയ പ്രവർത്തനത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയ സ്നേഹപ്പൊതി (ഭക്ഷണം ). യൂണിറ്റ് sys സെക്രട്ടറി ഉബൈദ് kv യുടെയും സ്വാന്തനം സെക്രട്ടറി ഹാവ്വാവ് ഉബൈദിന്റെയും നേതൃത്വത്തിൽ നടന്ന വിതരണ പരിപാടിയിൽ sys ssf പ്രവർത്തകർ സജീവമായി പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍