താമരശ്ശേരി ചുരത്തിൽ നാളെ ലോറികൾക്ക് നിയന്ത്രണം.


താമരശ്ശേരി ചുരത്തില്‍ നാളെ ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 9 മണി വരെ ചരക്കു ലോറികള്‍ക്ക് ചുരത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍