പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
താമരശ്ശേരി : പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. പരപ്പന്‍പൊയില്‍ സ്വദേശി നിസാര്‍, എകരൂല്‍ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ഷാഫിയുടെ വീട്ടിലെത്തി ഭീഷണപ്പെടുത്തിയ കേസിലാണ് നടപടി. എന്നാല്‍, തട്ടിക്കൊണ്ടുപോകലുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍