ആറ്റുസ്ഥലം ആയിഷ നിര്യായതയായി.
താമരശ്ശേരി: (കോരങ്ങാട് ) ആറ്റുസ്ഥലം മായിന്റെ ഭാര്യ ആയിഷ (85) നിര്യായതയായി.
മക്കൾ : ഉസ്സയിൻകുട്ടി , മുഹമ്മദ് . അബ്ദുസലാം, അബ്ദുൽ അസീസ്,ഹഫ്സത്ത്, സീനത്ത്,റയ്ഹാനത്ത്.മരുമക്കൾ മജീദ് മടത്തുംപോയിൽ,നാസർ, താജുദ്ദീൻ കട്ടിപ്പാറ,ആയിഷാബി,താഹിറ, പരേതരായ ജസീന , കുഞ്ഞീബി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ആറ്റു സ്ഥലം ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍