ക്ഷേത്രോത്സവത്തിനു കോടിയേറി
താമരശ്ശേരി :തേറ്റാമ്പുറം ശ്രീ കണ്ണിക്കൽ കരുമകൻ പരദേവതാ ക്ഷേത്രത്തിൽ വിഷു വിളക് തിറ മഹോത്സവത്തിന് മേൽശാന്തി ശ്രീ ദേവദാസ് അയോദ്ധ്യയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര പ്രസിഡന്റ് തരുപ്പയിൽ പ്രേമൻ കൊടിയേറ്റി.
ഏപ്രിൽ 15 മുതൽ 19 വരെ കൂടിയ ദിനങ്ങളിൽ വിശേഷാൽ പൂജ, തേങ്ങയേറു , സമൂഹ പ്രാർത്ഥന, പ്രഭാഷണം, അർച്ചന,ഏപ്രിൽ 19 വൈകീട്ട് താലപ്പൊലി, തിറയാട്ടം,10 മണിക്ക് scorpions കണ്ണൂർ അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ ഉണ്ടായിരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍