നിസ്സാരമുറിവ് പറ്റിയ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്ത സംഭവത്തില്‍ ഡോക്ട്ടർക്കെതിരെ അന്വേ ണ റിപ്പോര്‍ട്ട്
മാനന്തവാടി: കൈവിരലിന് നിസ്സാരമുറിവ് പ റ്റിയ കുട്ടിയെ വയനാട് മെഡിക്കൽ കോളജി ൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജി ലേക്ക് റഫർ ചെയ്ത സംഭവത്തിൽ ഡോക്ട
റുടെ ഭാഗത്ത് പിഴവെന്ന് അന്വേഷണ റിപ്പോർട്ട്. ഈ മാസം എട്ടിനാണ് പീച്ചങ്കോട് കേളോ ത്ത് മുഹമ്മദലിയുടെ നാല് വയസ്സുള്ള കുട്ടി മിനിഹാലിന്റെ കൈവിരലിന് മുറിവ് പറ്റിയത്.
പിതാവ് മുഹമ്മദലി ആദ്യം ചികിത്സ തേടിയ ത് പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്ര ത്തിലായിരുന്നു. ഇവിടെനിന്ന് മകനെ വയനാ ട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
വൈകീട്ട് അഞ്ചരയോടെ മെഡിക്കൽ കോള ജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച ശേഷം ആറരയോ ടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
എത്രയും വേഗത്തിലെത്തിക്കണമെന്നാവശ്യ പ്പെട്ടതിനാൽ ആംബുലൻസ് വാടകക്കെടു ത്താണ് കുട്ടിയെ കൊണ്ടുപോയത്. രാത്രി ഒ പതോടെ മെഡിക്കൽ കോളജിലെത്തിച്ച കു ട്ടിയെ എക്സ്റേ എടുത്ത് പരിശോധിച്ച് തുന്ന ലിട്ട ശേഷം തിരിച്ചയക്കുകയും ചെയ്തു.
ഒരു ക്ലിനിക്കിൽനിന്ന് ചെയ്യാവുന്ന കാര്യത്തി നാണോ നിങ്ങൾ ഇവിടെ വന്നതെന്ന് ഡോ ക്ടർ കുറ്റപ്പെടുത്തുകയും ചെയ്തു. മാനസി ക സംഘർഷത്തിന് പുറമെ സാമ്പത്തികന ഷ്ടവും സമയനഷ്ടവും അനുഭവിച്ച മുഹമ്മ ദലി ഇത് സംബന്ധിച്ച് വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് പരാതി നൽകുകയാ യിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍