താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് സാരമായ പരുക്ക്
താമരശ്ശേരി മിനി ബൈപ്പാസിൽ ഷമീന തിയറ്ററിന്ടു മുന്നിൽ വെച്ചു നടന്ന വാഹന അപകടത്തിൽ കൊടുവളളി കരുവൻ പൊയിൽ വെണ്ണക്കോട് സ്വദേശി ഇർഫാൻ (21), നടുവണ്ണൂർ സ്വദേശി മുഹമ്മദ് ഫലാഹ് (21 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍