മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു
കണ്ണൂർ:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് ഇന്ന് രാവിലെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായികാണപ്പെട്ടത്. ഉടനെ പരിയാരത്തെ കണ്ണൂര് മെസിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍