ഉപതെരഞ്ഞെടുപ്പ് :പുതുപ്പാടിയിൽ എൽഡിഎഫിന് അട്ടിമറി വിജയം

താമരശ്ശേരി: പുതുപ്പാടിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കനലാട് അഞ്ചാം വാർഡിൽ എൽഡിഎഫിന് മിന്നും വിജയം. യുഡിഎഫ് സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജിത മനോജ് 154 വോട്ടിന്റെ ലീഡിൽ യുഡിഎഫിലെ ഷാലി ജിജോ പുളിക്കലിനെ പരാജയപ്പെടുത്തിയത്