മകളുടെ വിവാഹ സുദിനത്തിൽ സാന്ത്വന കേന്ദ്രത്തിനും കിടപ്പ് രോഗിയായ അഫീഫ്നും കൈതാങ്ങായി
താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ മർഹും CM മൊയ്തീൻ ഹാജിയുടെ മകൻ cm സുബൈറിന്റെ മകളുടെ വിവാഹത്തിനോട് അനുബന്തിച്ച് 'സാത്വന കേന്ദ്രത്തിലേക്ക് മെസിക്കൽ കട്ടിലും പള്ളിപ്പുറം ചികത്സയിൽ കഴിയുന്ന അഫീഫ് ന് സാമ്പത്തിക സഹായവും നൽകി നാടിന് മാദ്രകയായി.
സുബൈർ SYS പള്ളിപ്പുറം യൂണിറ്റ് ഫിനാൻസ് സെക്രട്ടറിയാണ്
' രണ്ട് സഹായവും കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി'
