പുളിയാറമ്മൽ ഇബ്രാഹിം നിര്യാതനായി


താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരു പി. ഇബ്രാഹിം(57) നിര്യാതനായി.

ഭാര്യ:സഫിയ
മക്കൾ:ഷാഫി,തസ്ലിന
മരുമകൻ: മുഹമ്മദലി(പാലങ്ങാട്)
സഹോദരൻമാർ:Pഹംസ,മുഹമ്മദ്(വാകേരി)
സഹോദരിമാർ:ആമിന(Late),മറിയ,നഫീസ,സുലൈഖ,മൈമൂന.
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച  രാവിലെ 8.30ന് കോരങ്ങാട് ജുമാ മസ്ജിദിൽ .