ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
താമരശ്ശേരി; കോരങ്ങാട് അൽഫോൻസാ സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച്
യുവാവിന് പരിക്ക്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം.
കോളിക്കൽ വേണാടി നിജിലാൽ (കിങ്ങിണി ) എന്ന ആളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
