പുതിയാറമ്പത്ത് ഗോപാലൻ നിര്യാതനായി


താമരശ്ശേരി :(കോളിക്കൽ ) വേണാടിയിൽ താമസിക്കുന്ന  പുതിയാറമ്പത്ത്
 ഗോപാലൻ (68)നിര്യാതനായി.

ഭാര്യ: ശാന്ത
മക്കൾ: രാജേഷ് .മുകേഷ്

സംസ്കാരം തിങ്കളാഴ്ച രാവിലെ 9: മണിക്ക്