എം.ഡി.എം.എയുമായി യുവതി പിടിയിൽ



മൊറയൂർ:വാടക കോട്ടേഴ്സ് കേന്ദ്രമാക്കി മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന യുവതി പോലിസ് പിടിയിൽ. മൊറയൂർ സ്ക്കൂൾപടിയിൽ വാടകക്ക് താമസിക്കുന്ന മാണിയറമ്പ് റസിയ ബീഗം ആണ് 13.5 ഗ്രാം എം.ഡി.എം.എയുമായി കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.