ചാലുംമ്പാട്ടിൽ ഇമ്പിച്ചി മോതി നിര്യാതനായി.

താമരശ്ശേരി: ചാലുംമ്പാട്ടിൽ ഇമ്പിച്ചി മോതി (82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ്, ഹാരിസ്, സുഹറ, റസീന. മരുമക്കൾ: അബൂബക്കർ, അബദുൽ അസിസ്, ഫാത്തിമ, ഫസീല.

മയ്യത്ത് നിസ്കാരം: ഇന്ന് ബുധൻ 9.30 am
വട്ടക്കുണ്ട് ജുമാ മസ്ജിദിൽ