പുതിയാറമ്പത്ത് മൂസ നിര്യാതനായി


താമരശ്ശേരി :തച്ചംപൊയിൽ പുതിയാറമ്പത്ത്
മൂസ (70 ) നിര്യാതനായി.

 ഭാര്യ: സൈനബ
 മക്കൾ : സമീർ. സെബിന. ഷഫീന

മയ്യത്ത് നിസ്കാരം . 7: Pm ന്
ഒതയോത്ത് ജൂമാ മസ്ജിദിൽ.