നിയന്ത്രണം വിട്ട് കാർ കടയുടെ ഷട്ടർ തകർത്തു


താമരശ്ശേരി:സംസ്ഥാനപാതയിൽ കോരങ്ങാട് മൂന്നാംതോട് ജംഗ്ഷന് സമീപം
രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. 

കോരങ്ങാട് ആനപ്പാറ പൊയിൽ എ പി വാസുവിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഷട്ടർ ഭാഗ്യമായി തകർന്നു .ഇടിയുടെ ആഘാതത്തിൽ കാറിന്റെ  മുൻവശവും തകർന്നു .