നിർത്തിയിട്ട ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് മണൽവയൽ സ്വദേശി മരിച്ചു.
പുതുപ്പാടി: ഒടുങ്ങാക്കാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു. മണൽവയൽ തെക്കേൽ സ്വദേശി തോമസ് ജേക്കബ് (കുഞ്ഞുമോ) നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. രാത്രി 1.30 ഓടെയാണ് മരണം സംഭവിച്ചത്.. കുഞ്ഞുമോൻ സഞ്ചരിച്ച :ബൈ
ക്ക് ടിപ്പറിന് പിന്നിൽ ഇടിച്ചാണ് അപകടം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍