മലയോരത്ത് ശക്തമായ കാറ്റും മഴയും: വ്യാപക നാശനഷ്ടം


താമരശ്ശേരി:വ്യാഴാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിലും ശക്തമായ മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം .

താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് ആറ്റുസ്ഥലം ഹുസൈൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള  50 ഓളം വാഴകൾ  ഒടിഞ്ഞു നിലംപൊത്തി.
ഏകദേശം 40000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.