പുത്തൻ തെരുവിൽ അമ്മാളു നിര്യാതയായി.

താമരശ്ശേരി : തച്ചംപൊയിൽ പുത്തൻ തെരുവിൽ അമ്മാളു (78) നിര്യാതയായി.  ഭർത്താവ്: പരേതനായ കണ്ടൻ.മക്കൾ: ഓമന, ജനാർദ്ദനൻ, ബിന്ദു, സിന്ധു, ഷിജു. പരേതയായ രേഖ. മരുമക്കൾ: ഗോപാലൻ താമരശ്ശേരി, ഷൈനി, ഗോപാലൻ കത്തറമ്മൽ, ബൈജു ചേലിയ, പ്രദീപ് ചാത്തമംഗലം, ഷൈലു. സംസ്കാരം ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് കാരശ്ശേരി പൊതുസ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍