അവധി ആഘോഷം :ചുരത്തിൽ ഗതാഗതക്കുരുക്ക്


കോഴിക്കോട്. അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി. താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. 

താമരശ്ശേരി ചുങ്കത്തെ ഗതാഗ കുരുക്ക്

സമ്മാനരീതിയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിലും തിരക്ക് അനുഭവപ്പെടുന്നു.