ശങ്കരൻപാത്ത് ഭാസ്കരൻ നായർ അന്തരിച്ചു

താമരശ്ശേരി: വെഴുപ്പൂർ റോഡ് ശങ്കരൻപാത്ത് ഭാസ്കരൻ  നായർ(83) അന്തരിച്ചു. റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് (കേരള പോലീസ്) ഉദ്യോഗസ്ഥനാണ് .ഭാര്യ: ദേവകി അമ്മ, മക്കൾ: സുജേഷ് (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, മങ്കട, മലപ്പുറം), ഷീജ  (അധ്യാപിക,താമരശ്ശേരി  ജി.എച്ച്.എസ്  ), സജിത്ത് (ഏരിയ മാനേജർ  ഗ്ലെന്മാർക്ക് ഫാർമസുട്ടിക്കൽസ്). മരുമക്കൾ:  വിനോദ് കുമാർ, (അദ്ധ്യാപകൻ, അയ്യായ ഹൈസ്കൂൾ, താനൂർ), താര  (അധ്യാപിക, എം.ഇ.എസ് സ്കൂൾ വളാഞ്ചേരി), വിദ്യ (അധ്യാപിക കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്). സംസ്കാരം  ഞായറാഴ്ച 14/5/2023 ഞായർ 8 :മണിക്ക്  ശങ്കരൻപാത്ത് വീട്ടുവളപ്പിൽ.