ജില്ലാ സപ്ലൈ ഓഫീസ് അറിയിപ്പ്
ബക്രീദ് പ്രമാണിച്ച് ജൂൺ 29 ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് നാളെ (ജൂൺ 28) പ്രവർത്തി ദിനമാക്കിയും ജൂൺ 29 അവധി അനുവദിച്ചും സർക്കാർ ഉത്തരവായാതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാ…
താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ…
കട്ടിപ്പാറ: ത്രിവേണി, കട്ടിപ്പാറ ടൗൺ ,അമരാട് , സഹകരണ ബാങ്ക് , …