കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് അമരാട് അങ്കണവാടിയിൽ പ്രവേശനോത്സവംനടത്തി

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് സെൻറർ നമ്പർ 144 അമരാട് അങ്കണവാടിയിൽ പ്രവേശനോത്സവംനടത്തി ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുംപിഞ്ചോമനകളുടെ കലാപരിപാടികളാലുംഅമരാട് പ്രദേശത്തിന്റെ ഉത്സവമായി മാറിയ ചടങ്ങിൽഅങ്കണവാടി വർക്കർ ശ്രീജ വണ്ടേക്കുംചാൽസ്വാഗതം പറഞ്ഞുALMSC കമ്മിറ്റിയംഗംCM അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽവാർഡ് മെമ്പർ ഷാഹിം ഉദ്ഘാടനം നിർവഹിച്ചു റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപിക ലീന ടീച്ചർ ആർസിഎം ഗ്രേറ്റ് ലീഡർ ശ്രീജിത്ത് കട്ടിപ്പാറALMSCകമ്മറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി ഒലവന്‍ കാവിൽഷമീമ കുറുപ്പച്ചൻ കണ്ടിറസീന കല്ല് വീട്ടിൽതുടങ്ങിയവരും സ്വാഗതസംഘം കമ്മിറ്റിയംഗം മുഹമ്മദ് ഇടിഞ്ഞ കുളവും പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.ഹെൽപ്പർ സുലൈഖ ഇടിഞ്ഞകുളംചടങ്ങിൽ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു