താമരശ്ശേരി ഐഎച്ച്ആർഡി റാഗിംങ്ങ്. 15 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.
താമരശ്ശേരി IHRD യിൽ ഇന്നലെ റാഗിംങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പൾ നടപടി സ്വീകരിച്ചു
റാഗിംങ്ങിൽ പങ്കെടുടുത്ത 15 മുന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻറ് ചെയ്തു.
റാഗിങ്ങിന് ഇരയായവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തു.
