വയലുംതല രാമൻകുട്ടി (86) അന്തരിച്ചു

കട്ടിപ്പാറ : കല്ലുള്ളതോട് വയലുംതല രാമൻകുട്ടി (86) അന്തരിച്ചു .ഭാര്യ ലീല മക്കൾ :മോളി (സീനിയർ നഴ്സിംഗ് ഓഫീസർ മെന്റൽ ഹെൽത്ത് സെൻറർ, കുതിരവട്ടo )മനോജ് കെ.ആർ (LIC ഏജൻ്റ്,താമരശ്ശേരി) മിനി,മഞ്ജുള  .
മരുമക്കൾ :പുരുഷോത്തമൻ (സബ് ഇൻസ്പെക്ടർ, താമരശ്ശേരി പോലീസ് സ്റ്റേഷൻ), സന്ധ്യ, കൃഷ്ണകുമാർ ,ദിനേശൻ (എക്കണോമിക്  ഇൻവസ്റ്റിഗേറ്റർ) സഹോദരങ്ങൾ: നാരായണി, ലക്ഷ്മി.
ശവസംസ്ക്കാരം : ഇന്ന് (13/07/23) രാവിലെ 9 ന് വീട്ടുവളപ്പിൽ.