കോരങ്ങാട് സംഘർഷം 8 പേർക്ക് പരുക്ക്
വിദ്യാർത്ഥികളായ ഷാഹുൽ (21), മുഹമ്മദ് ജസീം (21), മുന്നാം വർഷ വിദ്യാർത്ഥി സനിൻ എന്നിവർക്കും,പുറമെ നിന്ന് ക്വാമ്പസിൽ എത്തിയ ഷാനവാസിനും പരുക്കേറ്റു.
കോളേജിന് മുന്നിലെ റോഡിൽ വെച്ചുണ്ടായ സംഘർഷത്തിൽ ജീവൻ രാജ് ( അമ്പായത്തോട് ), ഗഫൂർ (അമ്പായത്തോട് ), അക്ഷയ് (നെല്ലാം കണ്ടി ), വിശാഖ് (കാരാടി) എന്നിവർക്കുമാണ് പരുക്കേറ്റത്.ഇതിൽ സനിൻ, ഷാനവാസ്, ഗഫൂർ എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
