പെരുമ്പള്ളി കിനാലൂർ എസ്റ്റേറ്റ് ചെറുതൊടി മൊയ്തീൻ കുട്ടി നിര്യാതനായി

പുതുപ്പാടി:പെരുമ്പള്ളി കിനാലൂർ എസ്റ്റേറ്റ് ചെറുതൊടി മൊയ്തീൻ കുട്ടി (80) നിര്യാതനായി ഭാര്യ: കദിയ മക്കൾ: ബഷീർ (നാണിപ്പ) ഗഫൂർ , സൈഫുന്നിസ്സ,  റൈഹാനത്ത്(Late) , സാബിറ, മരുമക്കൾ:അബ്ദുൽ ജലീൽ കുഞ്ഞുകുളം, ഷംസുദ്ധീൻ കിനാലൂര്, ബഷീർ മേപ്പാടി, ഷാനിത, തസ്ലീന മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിൽ,ഖബറക്കം മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ