താമരശ്ശേരി IHRD കോളേജിൽ സംഘർഷം
താമരശ്ശേരി IHRD കോളേജിൽ സംഘർഷം. നിരവധി വിദ്യാർത്ഥിൾ ക്കും, പുറമെ നിന്ന് എത്തിയവർക്കും പരുക്ക്. വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പുറത്തു നിന്നുളള വരും പങ്കെടുക്കുകയായിരുന്നു. സംഘർഷ ശേഷം പോലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ വിരട്ടി ഓടിച്ചു. വൈകിട്ട് 5.30 ഓടെയാണ് സംഭവം.
