മൂശാരിക്കണ്ടി സുഹറ നിര്യാതയായി.
താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ പരേതനായ മൂശാരിക്കണ്ടി കോയസ്സൻ്റെ ഭാര്യ സുഹറ (80) നിര്യാതയായി.
മക്കൾ: ബഷീർ, സലീം (ബാബു), മുസ്തഫ, ബുഷിരിയ്യ, സിദ്ദീഖ്, സക്കീർ.
മയ്യത്ത് നിസ്കാരം ഉച്ചക്ക് 1.30 ന് കെടവൂർ ജുമാ മസ്ജിജിദിൽ
