പാലിയേറ്റീവ് പരിചരണ ശില്പശാല

താമരശ്ശേരി :സുരക്ഷാ പെയിൻ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 30ന് ഞായറാഴ്ച രാവിലെ 8 : 30ന് കോരങ്ങാട് എൽ പി സ്കൂളിൽ വച്ച് പാലിയേറ്റീവ് പരിചരണ ശില്പശാല സംഘടിപ്പിക്കുന്നു. 

ശില്പശാല സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്യും.
സുരക്ഷ ജില്ലാ സെക്രട്ടറി
പി അജയകുമാർ ക്ലാസ്സ് എടുക്കും സോണൽ കമ്മിറ്റിയുടെ ജനറൽ കൺവീനർ എം ഇ . ജലീൽ തുടങ്ങിയവർ പങ്കെടുക്കു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍