ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖലാ സമ്മേളനം നാളെ


താമരശ്ശേരി : ഡിവൈഎഫ്ഐ താമരശ്ശേരി  നോർത്ത് മേഖലാ സമ്മേളനം കോരങ്ങാട് അഖിൽ നഗറിൽ വെച്ച് നടത്തപ്പെടും.

രാവിലെ ആരംഭിക്കുന്ന സമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍