വീർമ്പിൻ ചാലിൽ ആമിന നിര്യാതയായി


താമരശ്ശേരി :  കോരങ്ങാട് പരേതനായ വിർമ്പിൻ ചാലിൽ അഹമ്മദ് ഹാജിയുടെ ഭാര്യ ആമിന (79) നിര്യാതയായി.

മക്കൾ : അബ്ദുൽ ജബ്ബാർ .ഉമ്മർ .അബ്ദുൾ നാസർ മുസ്ലിയാർ.അബ്ദുൽ ഖദർ (പരേതൻ).സുൽഫിക്കർ. ആരിഫ.ശരീഫ.

മയ്യത്ത് നിസ്കാരം രാത്രി 7:15 ന് കോരങ്ങാട് ജുമാ മസ്ജിദിൽ .