കാറുകൾ കൂട്ടിയിടിച്ചു.

താമരശ്ശേരി - സംസ്ഥാനപാതയിൽ തച്ചംപൊയിൽ സമീപം കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ ആർക്കും പരിക്കില്ല.