സെല്‍ഫിയെടുക്കുന്നതിനിടെ നവദമ്പതികളെ പുഴയില്‍ വീണു കാണാതായി; ബന്ധു മരിച്ചു


തിരുവനന്തപുരം: വര്‍ക്കല പള്ളിക്കലില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ നവദമ്പതികളെ പുഴയില്‍ വീണു കാണാതായി. ഇവര്ക്കൊപ്പമുണ്ടായിരുന്ന ബന്ധു മരിച്ചു.
പകല്‍കുറി സ്വദേശി അന്‍സല്‍ ആണ് മരിച്ചത്. സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരെ കണ്ടെത്താനായില്ല. അഞ്ചുദിവസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍