ഇന്ത്യൻ റെയിൽവേയിൽ ജോലി നേടിയ അഭിനദിനെ അനുമോദിച്ചു

താമരശ്ശേരി : ഇന്ത്യൻ റെയിൽവേയിൽ ജോലി നേടിയ കോരങ്ങാട് കുന്നുംപുറം   നാരായണൻ മാസ്റ്ററുടെ  മകൻ അഭിനന്ദിനെ എംപ്ലോയീസ് ആൻഡ് ഗ്രാജുവേറ്റ് ഫോറം കോരങ്ങാട് അനുമോദിച്ചു.

 അബൂബക്കർ ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ITI പ്രിൻസിപ്പൽ മുജീബ്
ജൈസൽ  എന്നിവർ പങ്കെടുത്തു.
 ബാബു ആനന്ദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍