താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി: ആറാം വളവിൽ ചുരം കയറുകയായിരുന്ന കെഎസ്ആർടിസിയുടെ എക്സ്പ്രസ് ബസ് കുടുങ്ങിയാണ് ഗതാഗത തടസ്സം നേരിടുന്നത്.
ഒരു മണിക്കൂറോളം ഏറെയായി ഗതാഗ തടസ്സം നേരിടുന്നത്. ചെറുവാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്.
രാവിലെ 8 മണിക്ക് ഒൻപതാം വളവിലും അപകടമുണ്ടായിരുന്നു. കാറും, കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം
