ചമൽ കാരപ്പറ്റ ഗോപാലൻ നിര്യാതനായി.
താമരശ്ശേരി: ചമൽ കാരപ്പറ്റ ഗോപാലൻ (75). നിര്യാതനായി.
ഭാര്യ : രാധ
മക്കൾ :സലൂജ, വിനീത്, സാബു, സജിനി
മരുമക്കൾ : ബാബു, സബിത, വിജില (പരേത), രാജു തച്ചംപൊയിൽ
സംസ്കാരം ചടങ്ങുകൾ നാളെ (11-07-2023) രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ.
