തെക്കെ മുള്ളമ്പലത്തിൽ വനജ നിര്യാതയായി .
താമരശ്ശേരി : പള്ളിപ്പുറം തെക്കെ മുള്ളമ്പലത്തിൽ വനജ 63 വയസ്സ് നിര്യാതയായി . ഭർത്താവ് സിദ്ധാർത്ഥൻ കുറ്റിക്കടവ് , മകൾ : വിസ്മയ . സഹോദരങ്ങൾ : പരേതനായ കെ.എം. രാമൻകുട്ടി മാസ്റ്റർ (മുൻ ഡി.സി.സി. മെമ്പർ ) , ശാരദ കോക്കല്ലൂർ , യശോദ മലയമ്മ , ബാലമണി ചെമ്മലത്തൂർ , ഇന്ദിര , പ്രമീള കൊയിലാണ്ടി . സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍