കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു
കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് .ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറയുകയായിരുന്നു. ആർക്കും പരിക്കില്ല. നൂറാംതോട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
