ചേപ്പാലയിൽ അബ്ദുൽ ജലീൽ നിര്യാതനായി.


പൂനൂർ: ചേപ്പാലയിൽ അബ്ദുൽ ജലീൽ (50) നിര്യാതനായി.
പരേതനായ ഉണ്ണമോയി ഹാജിയുടെയും ഫാതിമ ഹജ്ജുമയുടെയും മകനാണ്. 

ഭാര്യമാർ: പരേതയായ സുബൈദ കട്ടിപ്പാറ, ആയിഷ മലോറം.
മക്കൾ: മുഹമ്മദ് സഹൽ, മുഹമ്മദ് സുഹൈൽ, സഫീല. മരുമകൻ: സമദ് ഇയ്യാട്
സഹോദരങ്ങൾ: മർയം മേപ്പാട്, അബ്ദുല്ല ഉമ്മിണിക്കുന്നുമ്മൽ, അബ്ദു റഹിമാൻ മുണ്ടപ്പുറം, സി.മുഹമ്മദ്, ഹക്കിം ചേപ്പാല,

മയ്യത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചേപ്പാല മസ്ജിദിൽ.ശേഷം കാന്തപുരം ഖബർസ്ഥാനിൽ ഖബറടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍