താമരശ്ശേരിയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മരം വീണു
താമരശ്ശേരി :ഇന്ന് വൈകുന്നേരത്തോടെ വീശിയടിച്ച ശക്തമായ കാറ്റിൽ താമരശ്ശേരിയിൽ വാഹനങ്ങൾക്ക് മുകളിൽമരം വീഴുകയായിരുന്നു.
താമരശ്ശേരി ടവർ ബിൽഡിങ്ങിന്റെ പിറകുവശത്ത് നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലാണ് മരം വീണത്.ഏതാനും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍