ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു അപകടം;9 മരണം

വയനാട്  മാനന്തവാടി കണ്ണൂർ റൂട്ടിൽ  കണ്ണോത്തു മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു അപകടം: 9 പേർ മരണപ്പെട്ടു   നിരവധി ആളുകൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 4:15ഓടെ ആണ് അപകടം  ജീപ്പിൽ 20ഓളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റവരെ മരണപ്പെട്ടവരെയും മാനന്തവാടി ഹോസ്പിറ്റലിലേക്ക് മാറ്റി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍