കാരപ്പറ്റപുറായിൽ എം പി വേലായുധൻ നിര്യാതനായി.


ചമൽ :ചമൽ ജി എൽ പി സ്കൂളിന് എതിർ വശം താമസിക്കുന്ന കാരപ്പറ്റപുറായിൽ വേലായുധൻ എം പി (68 ) നിര്യാതനായി.  ന്യുമോണിയ ബാധിതനായി ചികിത്സ ലായിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ഭാര്യ: മീനാക്ഷി മക്കൾ : മിഷാദ് മിഷ മരുമക്കൾ: സുധാകരൻ,സലിഷ. ശവസംസ്കാര ചടങ്ങുകൾ ഇന്ന് (17-08-2023) വൈകുന്നേരം 3:30 ന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍