കുരിക്കൾ തൊടുക ജാഫർ സൗദി യിൽ നിര്യാതനായി
താമരശേരി: കത്തറമ്മൽ കുരിക്കൾ തൊടുകയിൽ പരേതനായ കെ.ടി അബൂബക്കർ ഹാജി (കെ.ടി.എച്ച്) യുടെ മകൻ ജാഫർ സൗദിയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.. ഉംറ നിർവഹിച്ച് സുഹൃത്തുക്കളുടെ അടുത്ത് എത്തി താമസിക്കുന്ന തിനിടയിൽ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി യിരുന്നു.ഇതിനിടയിൽ ഇന്ന് മരണപ്പെടുകയായിരുന്നു.കെ.എം.സി.സി പ്രവർത്തക രും നാട്ടിൽ നിന്നുള്ള സുഹൃത്തുക്കളും ആശുപത്രിയിൽ എത്തി മരണാനന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കെ.ടി.എച്ച് ഫർണിച്ചർ കെ.ടി ഹംസ സഹോദരൻ ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍