ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി അങ്ങാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ
പൂവാറൻതോട് കാക്യാനിയിൽ ജോസ് (62) മരണപ്പെട്ടു.
ഇന്ന് ഉച്ചയോടെ കുളിരാമുട്ടിയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍