കുറുന്തോട്ടികണ്ടിയിൽ സദാനന്ദൻ നിര്യാതനായി


താമരശ്ശേരി പതിനെട്ടാം  മൈൽ , പുൽക്കണ്ടി വീട്ടില്‍ താമസിക്കും കുറുന്തോട്ടികണ്ടിയിൽ  സദാനന്ദൻ
( 75) നിര്യാതനായി.
. മക്കൾ സരിത, സനിതാ, സരീഷ്ലാൽ. മരുമക്കൾ പ്രമോദ്(കൊടുവള്ളി) , ഷാജി (എടവണപ്പാറ) . *സംസ്കാരം  3 മണിക്ക് .
( കോഴിക്കോട് , വെസ്റ്റ്ഹില്‍  സ്മശാനത്തിൽ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍