കാക്കനാട്ട് ഏലിക്കുട്ടി നിര്യാതയായി.
പുതുപ്പാടിയിലെ ആദി കാല കുടിയേറ്റ കർഷകൻ പരേതനായ കാക്കനാട്ട് ലൂയിസിന്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി.
മക്കൾ :
പരേതയായ മേരി, റോസമ്മ, ജോസ്, സ്കറിയ, ജോർജ്കുട്ടി, പരേതനായ ടോമി, സണ്ണി, ഷാന്റി, ബിന്ദു,
മരുമക്കൾ :
വക്കച്ചൻ മക്കിയാട്, ജോൺ മലേകുടിയിൽ വടുവഞ്ചാൽ, ഷേർലി ചെരിപുറം പാലാ, സെലിൻ അറക്കൽ കണ്ണോത്, ബീന താമരശ്ശേരി, ഷൈനി പയ്യപ്പള്ളി കാലടി, ബീന പാത്തപ്പള്ളി മാക്കിയാട്, ജോസുകുട്ടി തേങ്ങുമ്പള്ളി, ബിജു വാളിയാക്കൽ.
സംസ്കാര ശുശ്രുഷ ശനിയാഴ്ച (12-8-23) ന് രാവിലെ 10 മണിക്ക് സെന്റ് ജോർജ് കത്തോലിക്കാ ചർച്ച് പുതുപ്പാടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍