ശ്രദ്ധേയമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്


താമരശ്ശേരി :ജനാധിപത്യ മൂല്യങ്ങൾ പകർന്ന് കോരങ്ങാട് എൽ.പി സ്കൂളിൽ പാർലമൻെറ് മാതൃകയിൽ തെരഞ്ഞെടുപ്പ് . 

 പ്രിസൈഡിങ് ഓഫിസറും പോളിങ് ഓഫിസർമാരും മറ്റു ഉദ്യോഗസ്ഥരും കുട്ടികൾതന്നെയായിരുന്നു. 

പുതിയ അധ്യയന വർഷത്തെ സ്കൂൾ ലീഡറായി  അൻസാഷാസ്  .അസിസ്റ്റൻ്റ് ലീഡർ' ഫാത്തിമാ ഹസ് വ എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍