കക്കുഴിയിൽ തെയ്യത്തും പാറ ഒ. കെ അബ്ദുൽ മജീദ് നിര്യാതനായി.

കട്ടിപ്പാറ :വെട്ടിഒഴിഞ്ഞ തോട്ടം കക്കുഴിയിൽ  തെയ്യത്തും പാറ   ഒ. കെ
 അബ്ദുൽ മജീദ്.  നിര്യാതനായി.

ഭാര്യ :സൈനബ 
മക്കൾ : മുനീർ . ഷമീർ . ഷബ്‌ന .
മരുമക്കൾ : ഫസ്‌ന. ഷംസീന . ആരിഫ്  എളേറ്റിൽ

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വി. ഒ. ടി ജുമുഅ മസ്ജിദിൽ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍